വെജിറ്റേറിയനാണ് പ്രാക്ടിക്കല്‍. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോ? ഞാന്‍ ഒരു നോണ്‍ വെജിറ്റേറിയനാണ്. പക്ഷെ നമ്മള് പ്രാക്ടിക്കലായി ചിന്തിക്കണ്ടേ?
കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു
Original reporting. Fearless journalism. Delivered to you.